Saturday, June 27, 2026
Homeഅമേരിക്കഎ.ജെ. എബ്രഹാം നിര്യാതനായി

എ.ജെ. എബ്രഹാം നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തിൽ എ.ജെ.എബ്രഹാം (96 വയസ്സ്) നിര്യാതനായി. ഭാര്യ കുമ്പനാട് ചരിവുകാലായിൽ മേരി എബ്രഹാം (മേരിക്കുട്ടി).

മക്കൾ : ജോൺസൺ എബ്രഹാം, ഓമന ജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ)
മരുമക്കൾ : ഷീബ ജോൺസൻ (കാട്ടമുറ്റത്ത് മൂലയിൽ,ആഞ്ഞിലിത്താനം), ജോൺ വർഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയിൽ മാങ്ങാനം – ഹൂസ്റ്റൺ)

സംസ്‌കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കരിയാംകോട് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്

ജോജി ജേക്കബ് – 001 713 894 7542 (വാട്സാപ്)

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com