Monday, August 31, 2026
Homeഅമേരിക്കഹൂസ്റ്റണിൽ നിര്യാതനായ ചാക്കോ ജേക്കബിൻറെ (സണ്ണി ) പൊതുദർശനം വെള്ളിയാഴ്ച - സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റണിൽ നിര്യാതനായ ചാക്കോ ജേക്കബിൻറെ (സണ്ണി ) പൊതുദർശനം വെള്ളിയാഴ്ച – സംസ്കാരം ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്

മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ് , സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ)

മരുമക്കൾ : റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ്
കൊച്ചുമക്കൾ : എലിസ ജോർജ്., എമ്മ ജോർജ്. എവിയ്‌ലിൻ ഫിലിപ്പ്.

പൊതുദർശനം: ജൂൺ 13 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്
സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477)

സംസ്കാരശുശ്രൂഷകൾ : ജൂൺ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477)

ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 3 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതുമാണ്. (12800 Westheimer Road
Houston, Texas 77077)

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ

കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോൺ – 832 277 6837

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ