Monday, August 31, 2026
Homeഅമേരിക്കഎലിസബത്ത് തോമസ് (26) ഇർവിങ്ങിൽ അന്തരിച്ചു,പൊതുദർശനം മെയ് 15 വ്യാഴം

എലിസബത്ത് തോമസ് (26) ഇർവിങ്ങിൽ അന്തരിച്ചു,പൊതുദർശനം മെയ് 15 വ്യാഴം

-പി പി ചെറിയാൻ

ഇർവിങ് (ഡാളസ്): കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വര്ഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകൾ എലിസബത്ത്തോമസ് (26) മെയ് 12 നു ഇർവിങ്ങിൽ അന്തരിച്ചു . കരോൾട്ടൺ,.സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ്

പൊതുദർശനവും വേക്ക് സർവീസും
വ്യാഴം, മെയ് 15, 2025, വൈകുന്നേരം 6:00 മുതൽ രാത്രി 8:30 വരെ
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ്,

സംസ്കാര ശുശ്രൂഷ
വെള്ളി, മെയ് 16, 2025, രാവിലെ 10:00നു സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ്

സംസ്കാര ശുശ്രൂഷക്കു തൊട്ടുപിന്നാലെ) സംസ്കാര ചടങ്ങ് വെള്ളി, മെയ് 16, 2025
റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരി
400 എസ്. ഫ്രീപോർട്ട് പാർക്ക്‌വേ, കോപ്പൽ, ടിഎക്സ് 75019

കൂടുതൽ വിവരങ്ങൾക്ക്
തോമസ് വര്ഗീസ് 214 606 4300

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ