Monday, August 31, 2026
Homeഅമേരിക്കആയിരൂക്കുഴിയിൽ തോമസ് ചാണ്ടി (ബേബി - 85) നിര്യാതനായി

ആയിരൂക്കുഴിയിൽ തോമസ് ചാണ്ടി (ബേബി – 85) നിര്യാതനായി

ഡോ. രാജൻ മാത്യു, ന്യൂജേഴ്‌സി

തിരുവനന്തപുരം: കുടപ്പനക്കുന്ന്, (പതിരിപ്പളളി , സാഗര 141) ആയിരൂക്കുഴിയിൽ തോമസ് ചാണ്ടി (ബേബി 85 വയസ്സ്, റിട്ട. എൻജിനീയർ പ്രീമോ പൈപ്പ്സ്, ചവറ) ഓഗസ്റ്റ് 23 ന് ശനിയാഴ്ച വൈകിട്ട് നിര്യാതനായി. ചെങ്ങന്നൂർ മുളക്കുഴ ആയിരൂക്കുഴിയിൽ AK കുഞ്ചാണ്ടി (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) യുടെയും തങ്കമ്മ ചാണ്ടിയുടെയും മകനാണ്. ഭാര്യ: അന്നമ്മ തോമസ് കൊട്ടാരക്കര കരിക്കം തെക്കേക്കര കുടുംബാംഗമാണ്.

സംസ്കാരം: ഓഗസ്റ്റ് 28 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയെ തുടർന്ന് 11 മണിക്ക് പേരൂർക്കട എബനേസർ മാർത്തോമാ പള്ളിയിൽ.

മകൾ: രേണു മേരി തോമസ് (എഞ്ചിനീയർ ടെക്‌നോ പാർക്ക്). മരുമകൻ: ജോസഫ് VA (എഞ്ചിനീയർ ഇൻഫോ പാർക്ക്). കൊച്ചു മക്കൾ: റിയ, ടോം.

സഹോദരിമാർ: കുഞ്ഞമ്മ, ലീലാമ്മ, ഗ്രേസി, മോളി (എയർ ഇന്ത്യ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ – ന്യൂജേഴ്‌സി). നിലവിലെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ ഫസ്റ്റ് കസിൻ ആയിരുന്നു അദ്ദേഹം.

വാർത്ത അറിയിച്ചത്: ഡോ. രാജൻ മാത്യു, ന്യൂജേഴ്‌സി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ