Monday, August 31, 2026
Homeഅമേരിക്കമത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു

മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു

ഡാലസ് : ശ്രീമതി ശോശാമ്മയുടെ (അമ്മുക്കുട്ടി) പ്രിയ ഭർത്താവ്  ശ്രീ. മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു .  സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ്  ഇടവകയുടെ  സ്ഥാപകാംഗമാണ്‌

പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ

തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച
സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതൽ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

സംസ്കാരം:

സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്വാൾ
2500 TX-66, Rockwall, TX 75087

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ