Monday, August 31, 2026
Homeഅമേരിക്കബേബി കൊച്ചുകുഞ്ഞ് (78) അന്തരിച്ചു

ബേബി കൊച്ചുകുഞ്ഞ് (78) അന്തരിച്ചു

സിജു വി ജോർജ്

ന്യൂയോർക്ക്/കുന്നംകുളം: പരേതനായ ചെറുവത്തൂർ കൊച്ചുകുഞ്ഞിനെ ഭാര്യ ബേബി കൊച്ചുകുഞ്ഞ് കുന്നംകുളത്ത് ജൂൺ ആറിന് ഞായറാഴ്ച അന്തരിച്ചു.78 വയസ്സായിരുന്നു

ന്യൂയോർക്ക് സെൻറ് ജോൺസ് മാർത്തോമ ഇടവക വികാരി റവ ബിജു പി സൈമന്റെ മാതൃ സഹോദരിയാണ് പരേത.

സ്റ്റാൻലി,ഷീജ,കട്ടിലപൂവം സഭാ ശുശ്രൂഷകൻ സജു പാസ്റ്റർ,ഷീന എന്നിവർ മക്കളാണ്

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച 2 മണിക് അക്കികാവ് എജി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മൂന്നുമണിക്ക് കുന്നംകുളം വി നാഗൽ ബ്രറിയൽ ഹോമിൽ നടക്കും നടക്കും.

സിജു വി ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ