Thursday, October 17, 2024
Homeകായികംതകർക്കപ്പെട്ടത് മൂന്ന് കോമൺവെൽത്ത് റെക്കോർഡുകൾ.

തകർക്കപ്പെട്ടത് മൂന്ന് കോമൺവെൽത്ത് റെക്കോർഡുകൾ.

തകർക്കപ്പെട്ടത് മൂന്ന് കോമൺവെൽത്ത് റെക്കോർഡുകൾ. നേടിയത് നാല് സ്വർണ മെഡലുകൾ. ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ അഭിമാനമായി നമ്മുടെ ആലപ്പുഴക്കാരി അമേയ വിനോദ്.

ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കോർഡുകൾ മറികടന്ന് നാല് സ്വർണ മെഡലുകളാണ് അമേയ ഉയർത്തിപ്പിടിച്ചത്.

ഹരിപ്പാട് സ്വദേശിനിയായിട്ടുള്ള അമേയ എറണാകുളം ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments