Saturday, August 29, 2026
Homeകേരളംഅൻസിബാ ഹസൻ നൽകിയ പരാതിയിൽ ശ്വേതാ മേനോനും, ലക്ഷ്മി പ്രിയക്കുമെതിരെ പൊലീസ് നടപടി

അൻസിബാ ഹസൻ നൽകിയ പരാതിയിൽ ശ്വേതാ മേനോനും, ലക്ഷ്മി പ്രിയക്കുമെതിരെ പൊലീസ് നടപടി

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ അൻസിബാ ഹസൻ നൽകിയ പരാതിയിൽ പൊലീസ് നടപടികളിലേക്ക് കടക്കുന്നു. പരാതിയിൽ പറയുന്നവരോടും അൻസിബയോടും മൊഴി നൽകുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകിയേക്കും. പരാതികൾ ഉന്നയിക്കില്ലെന്ന്‌ എഴുതി നൽകണമെന്ന അഡ്‌ഹോക്‌ കമ്മിറ്റി നിർദ്ദേശം അൻസിബ തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ