Monday, August 31, 2026
Homeഅമേരിക്കപൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ് 76) ഡാളസിൽ അന്തരിച്ചു

പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ് 76) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ് : തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസിൽ അന്തരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്

ഭാര്യ: ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം.
മക്കൾ : ജൂലി ഡേവിഡ്, , ജൂഡി നെല്ലുവേലിൽ
മരുമകൻ: റെജി നെല്ലുവേലിൽ.
കൊച്ചു മക്കൾ : ഒലിവിയ, അലിസ്സ നെല്ലുവേലിൽ, മൈക്കൽ തലൈവർ

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷയും: 2025 ഏപ്രിൽ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00, സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് 200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019

തുടർന്ന്, റോളിംഗ് ഓക്സ് സെമിത്തേരിയിൽ ശവസംസ്കാരം
400 ഫ്രീപോർട്ട് പാർക്ക്വി, കോപ്പൽ, ടിഎക്സ്, 75019

കൂടുതൽ വിവരങ്ങൾക്ക് : പി എൽ ഫ്രാൻസിസ് 9446337359

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ