Monday, August 31, 2026
Homeഅമേരിക്കപെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി - 85) അന്തരിച്ചു

പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) അന്തരിച്ചു

ജീമോൻ റാന്നി

ഹ്യൂസ്റ്റൺ/കോട്ടയം: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആർപ്പൂക്കരയിലെ സ്വവസതിയിൽ അന്തരിച്ചു.

പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം കെ വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയാണ്‌ .

ശവസംസ്കാര ശുശ്രൂഷകൾ: നവംബർ 28 ഉച്ചതിരഞ്ഞു 3.30 മണിക്ക് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വെച്ചു നടത്തപ്പെടും.

മക്കൾ: സി.ലീസ (ആസാം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യൂഎസ്എ), ബിൻസി വർഗ്ഗീസ് (യൂ കെ).

മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യൂഎസ്‌എ).

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വർഗ്ഗീസുമായി ബന്ധപ്പെടുക : +91-9447270660 (ഇന്ത്യ)

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ