Monday, August 31, 2026
Homeഅമേരിക്കറവ. ഫാ. എബി പൗലോസിന്റെ മാതാവ് സാറാമ്മ പൗലോസ് (64) അന്തരിച്ചു. സംസ്കാരം ഡിസംബർ 7...

റവ. ഫാ. എബി പൗലോസിന്റെ മാതാവ് സാറാമ്മ പൗലോസ് (64) അന്തരിച്ചു. സംസ്കാരം ഡിസംബർ 7 ശനിയാഴ്ച

ഫിലഡൽഫിയ/ഇടുക്കി: ഫിലഡൽഫിയ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവാംഗവും, ഓറഞ്ച്ബർഗ് സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരിയുമായ റവ. ഫാ. എബി പൗലോസിന്റെ മാതാവ്, ഇടുക്കി, കഞ്ഞിക്കുഴി, പഴമ്പിള്ളിൽ വീട്ടിൽ സാറാമ്മ പൗലോസ് (64) പരുമല ഹോസ്പിറ്റലിൽ ഇന്ന് (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് നിത്യവാസത്തിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷയുടെ രണ്ടാമത്തെ ക്രമം, ഡിസംബർ 7 ശനിയാഴ്ച,  ഭവനത്തിൽ വച്ച് രാവിലെ 11 മണിക്കും, മൂന്നാമത്തെ ക്രമം ഉച്ചയ്ക്ക് ശേഷം 2 മണിക്കും നടത്തിയതിന് ശേഷം, ഇടുക്കി കത്തിപ്പരത്തടം സെൻ്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശുശ്രൂഷയുടെ സമാപനവും, സംസ്‌കാരവും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ