Saturday, May 30, 2026
Homeഅമേരിക്കമറിയാമ്മ മാത്യൂസ്(86) ഡാളസിൽ അന്തരിച്ചു

മറിയാമ്മ മാത്യൂസ്(86) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ
മെക്കിനി (ഡാളസ്): അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും  കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്

1971 ൽ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്‌സായിരുന്നു .2019 ൽ സർവിസിൽ നിന്നും റിട്ടയർ ചെയ്ത് ഡാലസിലേക്കു താമസം മാറ്റി മകനോടൊപ്പം
വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

മക്കൾ:          സജി മാത്യുസ് (മെക്കനി,ഡാളസ്)
സണ്ണി മാത്യുസ് (ബോസ്റ്റൺ)
 മരുമക്കൾ: അമാൻഡ , ജൂലി

പൊതു ദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd )  ഡിസംബർ 7 ശനിയാഴ്ച തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക് സാമുവേൽ തമ്പി ചീരൻ-91 999 587 5894

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com