Sunday, December 8, 2024
Homeഅമേരിക്കകൂനം പ്ലാക്കൽ പോൾസൺ (75) അന്തരിച്ചു

കൂനം പ്ലാക്കൽ പോൾസൺ (75) അന്തരിച്ചു

-പി പി ചെറിയാൻ

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ
തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്
അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത്

ഭാര്യ: ലീല
മക്കൾ: ഡേവിഡ് (ഫ്ലോറിഡ), തോംസൺ(കാനഡ)

മരുമക്കൾ: ജോയ്സ്, ബ്ലെസ്സി

സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments