Monday, August 31, 2026
Homeഅമേരിക്കഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ പരേതനായ ഇ.എ.എബ്രഹാമിന്റെ (അനിയൻ ) സഹധർമ്മിണി ഗ്രേസ് എബ്രഹാം (80 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി പരേത ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.

മകൻ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം

കൊച്ചുമക്കൾ: നിധി,സേജൽ, ദിലൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 27 നു ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:00 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048)

മൂന്നാം ഭാഗ ശുശ്രൂഷയും സംസ്കാരവും: ഒക്ടോബർ 28 നു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 12: 30 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (2800, Hancock Drive, Austin, TX 78731)

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ലൈവ്സ്ട്രീം ലിങ്കുകൾ: https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്: ജോജു 512 560 9952

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ