Monday, August 31, 2026
Homeഅമേരിക്കമറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി, പൊതു ദർശനം ഇന്ന്

മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി, പൊതു ദർശനം ഇന്ന്

കോരസൺ വർഗീസ്

കൊല്ലം, തഴവ പ്ലാവിലക്കിഴക്കേതിൽ മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി. കൈപ്പട്ടൂർ കുന്നത്തേത്ത് പരേതനായ കെ .ജി പാപ്പച്ചന്റെ സഹധർമ്മിണിയായിരുന്നു.

ഡെയ്‌സി ജേക്കബ്, ബെൻസി സുകേഷ് എന്നിവർ മക്കളും, ജേക്കബ് വർഗീസ് (പ്രകാശ്), സുകേഷ് ജോസഫ് എന്നിവർ മരുമക്കളുമാണ്. ഹേസൽ, ഡാനി, സാഗര, സോണിയ, കോളിൻ എന്നിവർ കൊച്ചുമക്കളും, കമാരി ചെറു കൊച്ചു മകനുമാണ്.

ജൂൺ 9 തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം 5 മണി മുതൽ 9 വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ പൊതു ദർശനം.
(PARK FUNERAL HOME, 2175 JERICHO TPKE, NEW HYDE PARK, NY 11040)

സംസ്കാര ചടങ്ങുകൾ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോൿസ് ദേവാലയത്തിൽ, ജൂൺ 10 ചൊവ്വാഴ്ച്ച രാവിലെ 8:30 നു ആരംഭിക്കും. (17 RANDOLPH AVE, FRANKLIN SQUARE, NY 11010).

കൂടുതൽ വിവരങ്ങൾക്ക്: പ്രകാശ്: 516 320 6000

കോരസൺ വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ