Monday, August 31, 2026
Homeപ്രവാസിഎം ജി കണ്ണനെ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

എം ജി കണ്ണനെ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

അനിൽ കുമാർ പത്തനംതിട്ട

ജിദ്ദ :- പത്തനംതിട്ട ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റും, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ അമരക്കാരനുമായ എം ജി കണ്ണന്റെ വേർപാടിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുശോചിച്ചു. പരേതൻ മുൻ ഇലന്തൂർ, റാന്നി ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറും ചെന്നിർക്കര പഞ്ചായത്ത്‌ മെമ്പർ, അടൂർ അസംബ്ലി സ്ഥാനാർഥി എന്നി നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്.

ജില്ലയിലെ ജനകീയ നേതാവിനെ നഷ്ടമായന്നൂ ആദ്യക്ഷൻ അയൂബ് ഖാൻ പന്തളം പറഞ്ഞു. കണ്ണൻ സംസ്ഥാനത്തു അറിയപ്പെടുന്ന ഒരു നേതാവായിരുന്നുവെന്നും ജീവൻ പണയം വെച്ച് പാർട്ടിക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണെന്നും റീജണൽ പ്രസിഡന്റ്‌ ഹക്കിം പാറക്കൽ പറഞ്ഞു. ഒരു ഉറ്റ സുഹൃത്തിനെ നഷ്‍ടമായി എന്നും, ഭാവിതലമുറയുടെ വാഗ്ദാനത്തെ നഷ്ടപ്പെട്ടു വെന്ന് ഒഐസിസി ദേശീയ സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട അനുസ്മരിച്ചു. അസാബ് വർക്കല, മനോജ്‌ മാത്യു അടൂർ, അലി തേക്കു തോട്, വർഗീസ് ഡാനിയൽ, നൗഷാദ് ചാലിയാർ, സൈമൺ വർഗീസ്, ഇസ്മായിൽ കൂരിപ്പൊഴി മലപ്പുറം, ഫൈസൽ, നവാസ് ചിറ്റാർ, സാബു ഇടിക്കുള അടൂർ, ഷാനവാസ്‌ തേക്കു തോട് എന്നിവർ അനുശോചനം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് വർഗീസ് പന്തളം, സുജു തേവരു പറമ്പിൽ, ട്രഷറർ ഷറഫ് പത്തനംതിട്ട എന്നിവർ ചടങ്ങിനു നേതൃത്വം നല്കി.

അനിൽ കുമാർ പത്തനംതിട്ട

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ