Monday, August 31, 2026
Homeഅമേരിക്കചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) മെയ് 3-ാം തിയ്യതി ന്യൂയോര്‍ക്കില്‍ നിര്യാതനായി.

നിരവധി വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ച്, ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

സഹധര്‍മ്മിണി: സരസമ്മ കുറുപ്പ്.

മക്കള്‍: സുശീല്‍ കുറുപ്പ്, സുരേഷ് കുറുപ്പ്.

മരുമക്കള്‍: നീന കുറുപ്പ്, ഗീത കുറുപ്പ്.

പൊതുദര്‍ശനം: മെയ് 5, തിങ്കളാഴ്ച രാവിലെ 11:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍‌പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040).

സംസ്ക്കാരം: മെയ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് (ലോംഗ് ഐലന്റ് ക്രിമേഷന്‍ കമ്പനി, 91 ഈഡ്സ് സ്‌ട്രീറ്റ്, വെസ്റ്റ് ബാബിലോണ്‍, ന്യൂയോര്‍ക്ക് 11704).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ – 845 507 2621.

ജയപ്രകാശ് നായര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ