Saturday, August 29, 2026
Homeഅമേരിക്കഫാ. ഡോ. വർഗീസ് എം. ഡാനിയേലിൻ്റെ മാതാവ് സാറാമ്മ വർഗീസ് (79) അന്തരിച്ചു

ഫാ. ഡോ. വർഗീസ് എം. ഡാനിയേലിൻ്റെ മാതാവ് സാറാമ്മ വർഗീസ് (79) അന്തരിച്ചു

ജോർജ്ജ് തുമ്പയിൽ

ന്യൂയോർക്ക്/കോന്നി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും, ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓർത്തഡോക്‌സ് വികാരിയുമായ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിൻ്റെ മാതാവുമായ സാറാമ്മ വർഗീസ് (79) അന്തരിച്ചു. മരൂർപ്പാലം മേലേച്ചിറ്റേത്ത് ബ്ളെസ് കോട്ടേജിൽ പരേതനായ ഡി വർഗീസ് ഭാര്യയാണ്.

മറ്റ് മക്കൾ: സജി എം.റ്റി (കോന്നി). റെജി എം.ഡി (ഓസ്ട്രേലിയ). മരുമക്കൾ: സുരഭി സജി (കോന്നി), ഡോ. സ്മിത വർഗീസ് (വിൽട്ടൺ, കണക്ടിക്കട്ട്), റെക്‌സി റെജി (ഓസ്ട്രേലിയ).

കൊച്ചുമക്കൾ: സ്നേഹ, ആൻസൺ, ആദർശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി

സംസ്കാര ശുശ്രൂഷകൾ കോന്നിയിലെ വീട്ടിലും, സെൻ്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകൾ നവംബർ 27 വ്യാഴാഴ്‌ച 9 മുതൽ 12 വരെ. തുടർന്ന് പള്ളിയിൽ 2 മണിക്ക് അടക്കം.

വാർത്ത: ജോർജ്ജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ