Saturday, August 29, 2026
Homeഅമേരിക്കമറിയാമ്മ മാത്യു കുളപ്പുരത്താഴെ (88) ന്യൂയോർക്കിൽ നിര്യാതയായി

മറിയാമ്മ മാത്യു കുളപ്പുരത്താഴെ (88) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : പാലാ – ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിൻറെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യതയായി. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്.

മക്കൾ : ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു (സിബി) , ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു

മരുമക്കൾ : ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ

വ്യൂവിങ് സർവീസ് : ഡിസംബർ 5-)൦ തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 മണി വരെ. പ്ലെസൻറ് മാനർ ഫ്യൂണറൽ ഹോം, തോൺവുഡ്, ന്യൂയോർക്ക് 10594

(Pleasant Manor Funeral Home, 575 Columbus Ave, Thornwood, NY 10594)

സംസ്ക്കാര ശുശ്രുഷകൾ: ഡിസംബർ 6 -)൦ തീയതി ശനിയാഴ്ച രാവിലെ 9:30 മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.

Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)

Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)

Contact : Jinu Mathew : 914 310 9183

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ