Monday, August 31, 2026
Homeഅമേരിക്കസിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു

സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ് : മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു.ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു

ഭാര്യ- ഷീബ സിൽബു(പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം}
മകൾ-വർഷ സിൽബു

സഹോദരങ്ങൾ-സിൽവി സാം (ഡാളസ്) സിസിൽ എബി ബേബി.(കൊട്ടാരക്കര)

പൊതുദർശനവും .സംസ്കാര ശുശ്രുഷയും 2025 മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും

സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടി വി യിൽ (PROVISIONTV.IN) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ചാക്കോ ജോർജ് (യു എസ് എ) 469 774 1824
ഇവാ എബി ബേബി (ഇന്ത്യ) 9447331348

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ