Monday, August 31, 2026
Homeഅമേരിക്കചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം നവംബർ 18 തിങ്കളാഴ്ച.

ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം നവംബർ 18 തിങ്കളാഴ്ച.

മനു ചെറുകത്ര, ഫിലഡൽഫിയ 

റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബർ 18 ന് തിങ്കളാഴ്ച രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും, പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ  നടത്തും.

പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിൻസി എന്നിവർ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവർ മരുമക്കളുമാണ്. (എല്ലാവരും യുഎസ്).

വാർത്ത: മനു ചെറുകത്ര, ഫിലഡൽഫിയ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ