Saturday, August 29, 2026
Homeഅമേരിക്കസെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

പി പി ചെറിയാൻ

പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌ വചന ശുശ്രൂഷ നിർവഹിക്കും

“റിപ്പണ്ട് ആൻഡ് റിവൈവ് “എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച 10 15 ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ റോബിൻ വര്ഗീസ്‌ അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ