Saturday, August 29, 2026
Homeഅമേരിക്കമലയാളി മനസ്സ് USA അഞ്ചാം വാർഷികാഘോഷം: മൂന്ന് ഭാഗങ്ങളിലായി വീഡിയോ ദൃശ്യങ്ങൾ

മലയാളി മനസ്സ് USA അഞ്ചാം വാർഷികാഘോഷം: മൂന്ന് ഭാഗങ്ങളിലായി വീഡിയോ ദൃശ്യങ്ങൾ

ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിന്റെ സ്വരമായി 2021 ജനുവരി 1-ന് പിറവിയെടുത്ത പ്രമുഖ ഓൺലൈൻ പത്രമായ ‘മലയാളി മനസ്സ് USA’യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ വിശേഷങ്ങൾ മൂന്ന് ഭാഗങ്ങളിലായി കാണാം.

അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം, കലാപരിപാടികൾ, പൊതുസമ്മേളനം, പുരസ്കാര സമർപ്പണം തുടങ്ങിയ വിവിധ പരിപാടികളുടെ ദൃശ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്നത്.

ആഘോഷങ്ങളുടെ മനോഹരമായ നിമിഷങ്ങൾ കാണുവാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെ മൂന്ന് ഭാഗങ്ങളും കാണാം.

🎥 ഭാഗം 1 — സാഹിത്യ സമ്മേളനം

🎥 ഭാഗം 2 — കലാപരിപാടികൾ

🎥 ഭാഗം 3 — പൊതുസമ്മേളനവും പുരസ്കാര സമർപ്പണവും

മലയാളി മനസ്സ് USAയുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ മനോഹരമായ ഓർമ്മകൾ… കാണാം, ആസ്വദിക്കാം, പങ്കുവെക്കാം. ❤️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ