Saturday, August 29, 2026
Homeഅമേരിക്കഅബ്രഹാം ജോൺ മണലൂർ ഡാലസിൽ അന്തരിച്ചു

അബ്രഹാം ജോൺ മണലൂർ ഡാലസിൽ അന്തരിച്ചു

പി.പി. ചെറിയാൻ

ഡാളസ് (ടെക്സാസ്): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാലസിൽ അന്തരിച്ചു വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം.ഡാളസ് സെഹിയോൻ മാർത്തോമാ ചർച് അംഗമാണ്

1940 ഫെബ്രുവരി 28-നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

“ഞാൻ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു…” (2 തിമോത്തിയോസ് 4:7-8) എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ചുകൊണ്ട്, ക്രിസ്തീയ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു.

സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ