Wednesday, December 25, 2024
Homeഅമേരിക്കജോസഫ് പി ചാക്കോ (റെജിച്ചായൻ) (58) ഡാളസിൽ അന്തരിച്ചു

ജോസഫ് പി ചാക്കോ (റെജിച്ചായൻ) (58) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58)  ഡാളസിൽ അന്തരിച്ചു തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ ശ്രീ പി കെ ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ് . ഇർവിങ് സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്

ഭാര്യ- ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം)
മക്കൾ- ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്,

സഹോദരങ്ങൾ – ലെർസി തോമസ് (ഇർവിംഗ്, ടെക്സസ് )
ലെൻസി വിനോദ് (കാരോൾട്ടൺ, ടെക്സസ് )
ഡെൻസി ട്രോയ് (കാരോൾട്ടൺ, ടെക്സസ് യുഎസ്എ) & ഫാമിലി

പൊതുദർശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്
സംസ്കാര ശുശ്രൂഷകൾ: 2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ
സ്ഥലം: സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്,

കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ  ജോസഫ് 945 446 8303

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments