Saturday, August 29, 2026
Homeകേരളംമത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് ഒരു മാസം; മരിച്ചതായി കണക്കാക്കി കുടുംബം മുപ്പതാം ചരമദിനം ആചരിക്കും

മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് ഒരു മാസം; മരിച്ചതായി കണക്കാക്കി കുടുംബം മുപ്പതാം ചരമദിനം ആചരിക്കും

മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് ഒരു മാസം തികയുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിലാണ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. ഷിജിനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കുടുംബം മുപ്പതാം ചരമദിനം ആചരിക്കും.

അഞ്ചുതെങ്ങ് സെൻ്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ചടങ്ങ് നടക്കും. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം നടത്തുന്നത്. ജൂലൈ 31നാണ് മത്സ്യബന്ധനത്തിനിടെ വെള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ