Thursday, September 19, 2024
Homeഅമേരിക്കവയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് 'മലയാളി മനസ്സ് USA' യുടെ ആദരാഞ്ജലികൾ

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് ‘മലയാളി മനസ്സ് USA’ യുടെ ആദരാഞ്ജലികൾ

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് മലയാളി മനസ്സ് USA യുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു.

ലോക മലയാളി മനസ്സുകളെ കണ്ണീർ കടലാക്കിയ വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മരിച്ചവരോടുള്ള ആദരവ് സൂചകമായി വെള്ളി മുതൽ ഞായർ വരെയുള്ള സ്പഷ്യൽ – സ്ഥിര രചനകൾ ഈയാഴ്ച മലയാളി മനസ്സിൽ ഉണ്ടായിരിക്കുന്നതല്ല.

മലയാളി മനസ്സ് മാനേജ്‌മെന്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments