Wednesday, April 29, 2026
Homeകേരളം2049 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

2049 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലെ 489 തസ്തികകളിൽ 2049 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെുടപ്പ്. കർണാടക, കേരള മേഖലയിൽ 25 തസ്തികകളിലേക്ക് 71 ഒഴിവുകളാണ് ഉള്ളത്.

ബിരുദം, ഹയർ സെക്കഡറി, പത്താം ക്ലാസ് തുടങ്ങിയവയാണ് വിദ്യാഭ്യാസ യോ​ഗ്യത. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2024 മാർച്ച് 18. കൂടുതൽ വിവരങ്ങൾ https://ssc.gov.in, http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com