Sunday, May 19, 2024
Homeകേരളംഹരീഷ് കാരയിൽ അന്തരിച്ചു.

ഹരീഷ് കാരയിൽ അന്തരിച്ചു.

പെരിഞ്ഞനം :പ്രാദേശിക വാർത്തകളുടെ പ്രധാന വീഡിയോഗ്രാഫറിൽ ഒരാളായ ഹരീഷ് കാരയിൽ (55) അന്തരിച്ചു. പെരിഞ്ഞനം സെൻ്ററിൽ ഫോട്ടോസ്റ്റുഡിയോ (Golden lence) നടത്തുന്ന ഹരിഷ്, കാരയിൽ ബാലൻ്റെ മകനാണ്. സ്മിതയാണ് ജീവിത പങ്കാളി.

ഇന്നലെ രാത്രിയിൽ ഭാര്യാ സഹോദരിയുടെ വീട്ടിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ തന്നെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെയായിരിക്കും ഭൗതിക ശരീരം പെരിഞ്ഞനത്തെ ഹരീഷിൻ്റെ വസതിയിൽ എത്തിക്കുക..”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments