Saturday, July 27, 2024
Homeകേരളംമാസപ്പടികേസ്;നിര്‍ണായകനീക്കവുമായഅന്വേഷണ സംഘം; വീണാ വിജയനെചോദ്യംചെയ്യാൻഉടൻനോട്ടീസ്അയക്കുമെന്ന് സൂചന.

മാസപ്പടികേസ്;നിര്‍ണായകനീക്കവുമായഅന്വേഷണ സംഘം; വീണാ വിജയനെചോദ്യംചെയ്യാൻഉടൻനോട്ടീസ്അയക്കുമെന്ന് സൂചന.

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെമകൾവീണവിജയൻഉൾപ്പെട്ടമാസപ്പടികേസിൽഈയാഴ്ചനിർണായകമാകും.ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ വിജയൻറെചോദ്യംചെയ്യൽ എങ്ങനെ നിലവിലെ സ്ഥിതിയെബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന്ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യംചെയ്യുക.വീണയ്ക്ക്സമൻസ്ഉടൻഅയക്കുമെന്നാണ് സൂചന.

കേരളത്തിൽലോക്സഭാ തെരഞ്ഞെടുപ്പ്നടക്കുന്ന 26ന് മുന്പോ ,ശേഷമോ, എപ്പോഴാകും വീണാ വിജയനെചോദ്യംചെയ്യുകഎന്നതാണ്നിർണായകം. വീണാ വിജയനും അവരുടെഉടമസ്ഥതയിലുളള എക്സാലോജിക്ക് സോഫ്ട് വെയർസ്ഥാപ നത്തിനുംപണംനൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന്മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ്എന്ന്തെളിയിക്കാൻപറ്റിയരേഖകളുംതെളിവുകളുംഉണ്ടോയെന്നാണ്നിലവിൽഅന്വേഷണസംഘംവിലയിരുത്തുന്നത്.

അതേസമയം,മാസപ്പടിക്കേസിൽ കൂടുതൽ പേരെവരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെഅടിസ്ഥാനത്തിൽആണ്‌കൂടുതൽ പേരെവിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെശശിധരൻകർത്തയും3ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതിഅവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു.കോടതിആവശ്യപ്പെട്ടവിവരങ്ങൾ നൽകാൻ സമയം വേണമെന്ന്ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവച്ചത്.സിഎംആർഎൽവിവിധവ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments