Thursday, August 27, 2026
Homeകേരളംസപ്ലൈകോ വഴി സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓണത്തിന് നൽകും: ഭക്ഷ്യമന്ത്രി ജിആർ അനിൽ 

സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓണത്തിന് നൽകും: ഭക്ഷ്യമന്ത്രി ജിആർ അനിൽ 

സപ്ലൈകോ വഴി സബ്സിഡി നിരക്കി ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന്  രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സർക്കാർ ഇടപെടലിലൂടെ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നുംന്ത്രി പറഞ്ഞു.

നിലവിൽ വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്വെളിച്ചെണ്ണ ഉടനെത്തുംവിപണിയിൽ ലഭ്യമാകുന്ന മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞുസപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവസ്ഥ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്‌ക്കും അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെയും സപ്ലൈക്കോയിലൂടെ വെളിച്ചെണ്ണ വാങ്ങാം. ഇത് പ്രകാരം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിനു രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് ഒണം പ്രമാണിച്ച് നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ