Friday, March 13, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവില മുന്നോട്ട് തന്നെ :- പവന് 55,000

സംസ്ഥാനത്ത് സ്വർണവില മുന്നോട്ട് തന്നെ :- പവന് 55,000

സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിൽ. ഒറ്റയടിക്ക് 720 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില ഈ മാസത്തെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 55000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.അന്താരാഷ്ട്ര സ്വർണ വിലയിലുണ്ടായ വർധനവാണ് സ്വർണ വില ഉയരാൻ കാരണം. ഈ മാസത്തിന്റെ തുടക്കത്തിൽ 53000 രൂപയായിരുന്നു സ്വർണവില. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com