Tuesday, August 25, 2026
Homeകേരളംതിരുവനന്തപുരത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിൽ അറിയിച്ചതിന് യുവാക്കൾക്ക് നേരെ ആക്രമണം

തിരുവനന്തപുരത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിൽ അറിയിച്ചതിന് യുവാക്കൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിൽ അറിയിച്ചതിന് യുവാക്കൾക്ക് നേരെ ആക്രമണം. വർക്കലയിലാണ് സംഭവം. ശ്രീനിവാസപുരം സ്വദേശിയായ കണ്ണൻ ആണ് ആക്രമിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ടാണ് ആക്രമിച്ചത്. കണ്ണന്‍റെ നേതൃത്വത്തിലുളള ലഹരിവിൽപ്പന യുവാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ