Monday, May 20, 2024
Homeകേരളംആയുർവേദ ഗവേഷണ പ്രസിദ്ധീകരണമായ ആര്യവൈദ്യൻ കൈമാറി

ആയുർവേദ ഗവേഷണ പ്രസിദ്ധീകരണമായ ആര്യവൈദ്യൻ കൈമാറി

കോട്ടയ്ക്കൽ.–1987 മുതൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിക്കുന്ന ആയുർവേദ ഗവേഷണ പ്രസിദ്ധീകരണമായ “ആര്യവൈദ്യന്റെ” ഇതുവരെയുള്ള മുഴുവൻ ലക്കങ്ങളും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്കു കൈമാറി. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയരിൽ നിന്നു സർവകലാശാലയ്ക്കു കീഴിലുള്ള എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. അനിൽ ചേലേമ്പ്ര ഏറ്റുവാങ്ങി. പ്രഫ.കെ.മുരളി, ഡോ.കെ.ദേവീകൃഷ്ണൻ, ഡോ.എ. രഘുനാഥൻ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments