Monday, May 4, 2026
Homeഇന്ത്യകേരളത്തിൽ പ്രവർത്തകരോട് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി.

കേരളത്തിൽ പ്രവർത്തകരോട് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി.

കേരളത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കേരളത്തിലെ അതിശക്തമായ മഴ വളരെ ആശങ്കാജനകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ അനുശോചനം.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ഞാൻ അഭ്യർത്ഥിക്കുന്നു’ എന്ന് രാഹുൽ എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com