Monday, June 8, 2026
Homeഅമേരിക്കഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ അന്തരിച്ചു- സംസ്കാരം കേരളത്തിൽ ജൂലൈ 25 ന്

ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ അന്തരിച്ചു- സംസ്കാരം കേരളത്തിൽ ജൂലൈ 25 ന്

-പി പി ചെറിയാൻ

കാലിഫോർണിയ/ ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

മക്കൾ – സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) .
മരുമക്കൾ – ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ്

സഹോദരങ്ങൾ – ബിന്നി നൈനാൻ, ജഗൻ തോമസ്

സംസ്കാരം വ്യാഴാഴ്ച (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com