Thursday, August 27, 2026
Homeഅമേരിക്ക2026- 2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്...

2026- 2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തു

ഫ്ളോറിഡ : 2026- 2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ് മാത്യു തോമസ് ,സെക്രട്ടറി ജിജോ ജോസ് ,ട്രഷറർ റെജിമോൻ ആന്റണി ,വൈസ് -പ്രസിഡന്റ് ജൂണ തോമസ് ,ജോ സെക്രട്ടറി പോൾ പള്ളിക്കൽ ,ജോ ട്രഷറർ സജി ജോൺസൻ എന്നിവർ അറിയിച്ചു .

ഫോമായിലെ അംഗ സംഘടനകൾ ,ഫോമാ നേതാക്കൾ എന്നിവർ ബിജു തോണിക്കടവിലിനെ പിന്തുണയ്ക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് ഒദ്യോഗികമായി അഭ്യർത്ഥിച്ചു .


ഫോമായുടെ ആർ വീ പി, ജോയിന്റ് ട്രെഷറർ, ട്രെഷറർ എന്നീ പദവികളിലും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചു പരിചയമുള്ള ശ്രീ ബിജു തോണിക്കടവിലിനു 2026-2028-ലേ സാരഥിയായി വരുന്നതിൽ അസോയിയേഷന് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നു സെക്രട്ടറി ശ്രീ ജിജോ ജോസ് പറഞ്ഞു

2026-2028 ഇലക്ഷനിൽ ശ്രീ ബിജു തോണിക്കടവിലിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി കേരളാ അസോസിയേഷൻ ഓഫ് പാംബീച് പ്രസിഡന്റ് ശ്രീ മാത്യു തോമസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ