Friday, August 28, 2026
Homeഅമേരിക്കസി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ

സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ

-പി പി ചെറിയാൻ

ഡാളസ്: സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവെൻഷൻ ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ നടക്കും. റവ. ബൈജു ഈപ്പൻ കൺവെൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും. “ദൈവിക വഴിനടത്തൽ” – സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.

കൺവെൻഷൻ സമയം:
ഓഗസ്റ്റ് 21 (വെള്ളി): വൈകുന്നേരം 7:00
ഓഗസ്റ്റ് 22 (ശനി): വൈകുന്നേരം 7:00
ഓഗസ്റ്റ് 23 (ഞായർ): രാവിലി 9:30

ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.csicod.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ