Thursday, August 27, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം...

കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം തരംഗമാകുന്നു.

അനശ്വരം മാമ്പിള്ളി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 20,2026 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡ് സിറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വെച്ചാണ് മത്സരം. അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.

വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും, ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ എ ഡി,ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു. അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസ്സുകളായ സ്പോൺസർമാരും ഈ ടൂർണമെൻറ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും, മല്ലൂസ് റൈഡേഴ്‌സ് നേതൃത്വത്തിൽ ബൈക്ക് റാലിയും, ബിസിനസ്‌ എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.

വാർത്ത: അനശ്വരം മാമ്പിള്ളി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ