സർക്കാർ രേഖകളിലും മറ്റും “Land Revenue Department” എന്ന *നിയമപരമായ അംഗീകാരമില്ലാത്ത നാമപ്രയോഗം അവസാനിപ്പിച്ച് “Revenue Department” റവന്യൂ വകുപ്പ്” എന്ന ഔദ്യോഗിക നാമം മാത്രം ഉപയോഗിക്കാൻ* സർക്കാർ LRC യ്ക്ക് നിർദ്ദേശം നൽകി.
സർക്കാർ നിർദ്ദേശം നമ്പർ REV-G1/229/2026-REV



