Wednesday, August 26, 2026
Homeഅമേരിക്കകൂടുതൽ 'പട്രിയോട്ട്' മിസൈൽ നൽകണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടതായി മൈക്ക് പെൻസ്

കൂടുതൽ ‘പട്രിയോട്ട്’ മിസൈൽ നൽകണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടതായി മൈക്ക് പെൻസ്

-പി പി ചെറിയാൻ

വാഷിങ്ടൺ: യുക്രെയ്നിൽ ശൈത്യകാലം നേരിടാൻ കൂടുതൽ ‘പട്രിയോട്ട്’ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തന്നോട് ആവശ്യപ്പെട്ടതായി യു.എസ് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്.

യു.എസിന്റെ കൈവശമുള്ളതിന്റെ 5 ശതമാനം മിസൈലുകൾ ലഭ്യമാക്കിയാൽ ശൈത്യകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുമെന്ന് സെലെൻസ്‌കി വ്യക്തമാക്കിയതായി പെൻസ് പറഞ്ഞു. ശൈത്യകാലത്ത് റഷ്യ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുമെന്നാണ് യുക്രെയ്ന്റെ ആശങ്ക. മിസൈലുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ദക്ഷിണ കൊറിയ പോലുള്ള സഖ്യകക്ഷികളുടെ സഹായം തേടാമെന്നും പെൻസ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ