Thursday, August 27, 2026
Homeകേരളംപ്രിയദർശിനി ബസ്സിലുണ്ടായ തിരക്കിൽ ബസ്സിൽ നിന്ന് റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്

പ്രിയദർശിനി ബസ്സിലുണ്ടായ തിരക്കിൽ ബസ്സിൽ നിന്ന് റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്

ആലപ്പുഴ.പ്രിയദർശിനി ബസ്സിൽ തിരക്ക് അപകടമായി. ബസ്സിൽ നിന്ന് റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്. ആലപ്പുഴ കലവൂരിലാണ് ബസ്സിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്.

ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പിളിക്കാണ് പരിക്കേറ്റത്. ബസ്സിലെ തിരക്കിനിടയിലാണ് ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്. ആലപ്പുഴ ചെല്ലാനം റൂട്ടിൽ ഓടുന്ന പ്രിയദർശിനി ബസിലാണ് അപകടമുണ്ടായത് അപകട സമയത്ത് ബസ്സിനുള്ളിൽ വലിയ തിരക്കായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ