Thursday, August 27, 2026
Homeഅമേരിക്കഫോമാ ഇന്റർനാഷണൽ ചീട്ടു കളി മത്സരം: ചിക്കാഗോ മലയാളി അസോസിയേഷൻ ടീം ജേതാക്കൾ

ഫോമാ ഇന്റർനാഷണൽ ചീട്ടു കളി മത്സരം: ചിക്കാഗോ മലയാളി അസോസിയേഷൻ ടീം ജേതാക്കൾ

ബിജു മുണ്ടക്കൽ

ഹൂസ്റ്റൺ: ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഹ്യൂസ്റ്റനിൽ വച്ച് നടന്ന ഇന്റർനാഷണൽ ചീട്ടു കളി മത്സരത്തിൽ ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടി .മുപ്പതില്പരം ടീമുകൾ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ക്യാഷ് അവാർഡും ട്രോഫികളും കരസ്ഥമാക്കിയ പ്രിൻസ് ഈപ്പൻ ,മനോജ് അച്ചേട്ട് ,ആഷ്‌ലി ജോർജ് എന്നിവരെ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു.

വാർത്ത: ബിജു മുണ്ടക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ