Friday, August 28, 2026
Homeകേരളംവയനാട്ടിൽ കെ എസ്‌ ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്.

വയനാട്ടിൽ കെ എസ്‌ ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്.

വയനാട്: കൈതക്കലിൽ രണ്ട് കെ എസ്‌ ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9:45ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസും ഇരുട്ടിയിലേക്ക് പോകുന്ന കെ എസ്‌ ആർ ടി സി ബസും ആണ് കൂട്ടിയിടിച്ചത്.

പ്രിയദർശിനി ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ഉടൻ നാട്ടുകാരും നേരെ എത്തിയവരും ചേർന്ന് വയനാട്ടിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ