Saturday, May 2, 2026
Homeസിനിമ"പഞ്ചവത്സര പദ്ധതി " ഇന്നു മുതൽ.

“പഞ്ചവത്സര പദ്ധതി ” ഇന്നു മുതൽ.

പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കി
പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന
“പഞ്ചവത്സര പദ്ധതി ”
ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. പുതുമുഖം
കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്ന ഈ ചിത്രത്തിൽ
പിപി കുഞ്ഞികൃഷ്ണൻ, സുധീഷ്,ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല,ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്,നിഷാ സാരംഗ്,മുത്തുമണി,ആര്യ സലീം,ജോളി
ചിറയത്ത്,ലാലി പി എം തുടങ്ങിയവ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ എഴുതുന്നു.
ആൽബി
ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക്
ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ്-കിരൺ ദാസ്.

പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-ത്യാഗു തവന്നൂർ,
മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ,
വസ്ത്രാലങ്കാരം-വീണ സ്യമന്തക്,സ്റ്റിൽസ്-
ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ രജിലേഷ്,
ആക്ഷൻ- മാഫിയ ശശി.സൗണ്ട് ഡിസൈൻ-ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-സിനോയ് ജോസഫ്,വിഎഫ്എക്സ്-അമൽ,ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവള്ളിയിൽ
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com