Saturday, August 15, 2026
Homeകേരളംവേണാട് എക്‌സ്പ്രസ്: മെയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല

വേണാട് എക്‌സ്പ്രസ്: മെയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല

വേണാട് എക്‌സ്പ്രസ് മെയ് ഒന്ന് മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നിർത്തില്ല.പകരം എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക.16302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രാവിലെ അര മണിക്കൂര്‍ നേരത്തെയെത്തും. 16301 ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ വൈകീട്ട് 5:15-നെത്തും.വേണാട് എക്സ്പ്രസ് 30 മിനുട്ട് നേരത്തെയും എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം 15 മിനിറ്റ്‌ നേരത്തെ എത്തും .

എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സമയക്രമം.

എറണാകുളം നോര്‍ത്ത്: 05.15 PM തൃപ്പൂണിത്തുറ: 05.37 PM പിറവം റോഡ്: 05.57 PM ഏറ്റുമാനൂര്‍: 06.18 PM കോട്ടയം: 06.30 pm ചങ്ങനാശ്ശേരി: O6.50 PM തിരുവല്ല: 07.00 PM ചെങ്ങന്നൂര്‍: 07.11 PM ചെറിയനാട്: 07.19 PM മാവേലിക്കര: 07.28 PM കായംകുളം: 07.40 PM കരുനാഗപ്പള്ളി: 07.55 pm ശാസ്താംകോട്ട: 08.06 PM കൊല്ലം ജം: 08:27 PM മയ്യനാട്: 08.39 PM പരവൂര്‍: 08.44 PM വര്‍ക്കല ശിവഗിരി: 08.55 PM കടയ്ക്കാവൂര്‍: 09.06 PM ചിറയിന്‍കീഴ്: 09.11 PM തിരുവനന്തപുരം പേട്ട: 09.33 PM തിരുവനന്തപുരം സെന്‍ട്രല്‍: 10.00 PM.

എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള പുതിയ സമയക്രമം

എറണാകുളം നോര്‍ത്ത്: 9.50 AM ആലുവ: 10.15 AM അങ്കമാലി: 10.28 AM ചാലക്കുടി: 10.43 AM ഇരിങ്ങാലക്കുട: 10.53 AM തൃശ്ശൂര്‍: 11.18 AM വടക്കാഞ്ചേരി: 11.40 AM ഷൊര്‍ണൂര്‍ ജം.: 12.25 PM.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ