Friday, May 16, 2025
Homeകേരളംകൊച്ചിയിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്തു

കൊച്ചിയിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്ക് യാത്ര നടത്തിയ തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ആർടിഒ.

ഇടപ്പള്ളി – കളമശേരി റോഡിൽ രണ്ട് ദിവസം മുമ്പായിരുന്നു രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവിന്റെ യാത്ര. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബൈക്ക് കണ്ടെത്തി. തുടർന്ന് ബൈക്ക് ഇന്നലെ പിടിച്ചെടുക്കുകയും കിരണിനോട് വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ