Monday, November 11, 2024
Homeഇന്ത്യഡെ​ങ്കി​പ്പ​നി ബാധിച്ച് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി ബാധിച്ച് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ മ​രി​ച്ചു.

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ മൈ​സൂ​രു ഹു​ൻ​സൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും പ​നി ബാ​ധി​ത​നാ​യി മ​രി​ച്ചു.മൈ​സൂ​രു ഗു​രു​പു​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫി​സ​ർ നാ​ഗേ​ന്ദ്ര​യാ​ണ് (28) മ​രി​ച്ച​ത്.

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ഴ്സാ​യ ജ്യോ​തി​യു​മാ​യി എ​ട്ടു​മാ​സം മു​മ്പാ​യി​രു​ന്നു ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യു​ടെ വി​വാ​ഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments