Wednesday, September 18, 2024
Homeഅമേരിക്കസാറാമ്മ ഉമ്മൻ(70)ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ജൂലൈ 14 ഞായർ(ഇന്ന്), സംസ്കാരം ജൂലൈ 16 ന്...

സാറാമ്മ ഉമ്മൻ(70)ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ജൂലൈ 14 ഞായർ(ഇന്ന്), സംസ്കാരം ജൂലൈ 16 ന് ചൊവ്വാഴ്ച

പി പി ചെറിയാൻ

ഡാളസ്: കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും, ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമായ സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു.

മക്കൾ: നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്

ശവസംസ്കാര ചടങ്ങുകൾ: ജൂലൈ 14,ഞായർ, വൈകിട്ട് 5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ് 14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234

ജൂലൈ 16 ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM –

സംസ്‌കാരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments