Wednesday, September 18, 2024
Homeഅമേരിക്കഎലിസബത്ത് പോൾ കാരിയമഠം (82) ന്യൂജേഴ്സിയിൽ നിര്യാതയായി

എലിസബത്ത് പോൾ കാരിയമഠം (82) ന്യൂജേഴ്സിയിൽ നിര്യാതയായി

ജോസ് മാളേയ്ക്കൽ

ന്യൂജേഴ്സി: പരേതനായ കാരിയമഠം പോളിൻ്റെ ഭാര്യ എലിസബത്ത് പോൾ ജൂലൈ13 ശനിയാഴ്ച്‌ച ന്യൂജേഴ്‌സിയിൽ നിര്യാതയായി. മേഴ്‌സി പോൾ (അരൂജ) മകളും, ജോനാ, ജൊവാന, ജോവിത്ത് കൊച്ചുമക്കളും, മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കൽ എന്നിവർ സഹോദരിമാരുമാണ്.

സംസ്കാരം പിന്നീട്.

വാർത്ത: ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments